Skip to content
ThuthiThuthiThuthi
Luke · chapter 13 · verse 18

Luke 13:18 in Malayalam

പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോടു അതിനെ ഉപമിക്കേണ്ടു?

Pinne avan paranynyatu: daivaraajyam etinotu sadrusham? Etinotu atine upamikkentu?

Luke 13:18 in English

King James Version (KJV)
Then said he, Unto what is the kingdom of God like? and whereunto shall I resemble it?
World English Bible (WEB)
He said, “What is God’s Kingdom like? To what shall I compare it?
American Standard Version (ASV)
He said therefore, Unto what is the kingdom of God like? and whereunto shall I liken it?
Bible in Basic English (BBE)
Then he said, What is the kingdom of God like? what comparison may I make of it?
Darby Translation (DBY)
And he said, To what is the kingdom of God like? and to what shall I liken it?
Webster's Bible (WBS)
Then said he, To what is the kingdom of God like? and to what shall I resemble it?
Young's Literal Translation (YLT)
And he said, 'To what is the reign of God like? and to what shall I liken it?

Read in context

  1. 16എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
  2. 17അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
  3. 18പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോടു അതിനെ ഉപമിക്കേണ്ടു?
  4. 19ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ വസിച്ചു.
  5. 20പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു?
Read all of Luke 13

Cross references

Original words (Greek)

Luke 13:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.