Luke · chapter 14 · verse 7
Luke 14:7 in Malayalam
ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവൻ അവരോടു ഒരുപമ പറഞ്ഞു:
Kshanikkappettavar mukhyaasanangngale tiranynyetukkunnatu kantittu avan avarotu orupama paranynyu:
Luke 14:7 in English
- King James Version (KJV)
- And he put forth a parable to those which were bidden, when he marked how they chose out the chief rooms; saying unto them,
- World English Bible (WEB)
- He spoke a parable to those who were invited, when he noticed how they chose the best seats, and said to them,
- American Standard Version (ASV)
- And he spake a parable unto those that were bidden, when he marked how they chose out the chief seats; saying unto them,
- Bible in Basic English (BBE)
- And he gave teaching in the form of a story to the guests who came to the feast, when he saw how they took the best seats; saying to them,
- Darby Translation (DBY)
- And he spoke a parable to those that were invited, remarking how they chose out the first places, saying to them,
- Webster's Bible (WBS)
- And he put forth a parable to those who were invited, when he marked how they chose out the chief rooms; saying to them,
- Young's Literal Translation (YLT)
- And he spake a simile unto those called, marking how they were choosing out the first couches, saying unto them,
Read in context
- 5പിന്നെ അവരോടു: നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ
- 6വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന്നു പ്രത്യുത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.
- 7ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവൻ അവരോടു ഒരുപമ പറഞ്ഞു:
- 8ഒരുത്തൻ നിന്നെ കല്യാണത്തിന്നു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം.
- 9പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോൾ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തു പോയി ഇരിക്കേണ്ടിവരും.
Cross references
- Philippians 2:3 ഫിലിപ്പിയർ 2:3ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.
- Luke 11:43 ലൂക്കൊസ് 11:43പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;
- Matthew 23:6 മത്തായി 23:6അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും
- Luke 20:46 ലൂക്കൊസ് 20:46നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
- Mark 12:38–39 മർക്കൊസ് 12:38–39അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
- 3 John 1:9 3 യോഹന്നാൻ 1:9സഭെക്കു ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല.
- Acts 8:18–19 അപ്പൊസ്തലപ്രവൃത്തികൾ 8:18–19അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു: ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.
- Ezekiel 17:2 യെഹെസ്കേൽ 17:2മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു ഒരു കടങ്കഥ പറഞ്ഞു ഒരു ഉപമ പ്രസ്താവിക്കേണ്ടതു;
Original words (Greek)
- And · G1161δέ dé
- forth · G3004λέγω légō
- parable · G3850παραβολή parabolḗ
- to · G4314πρός prós
- which · G3588ὁ ho
- bidden · G2564καλέω kaléō
- marked · G1907ἐπέχω epéchō
- how · G4459πῶς pōs
- out · G1586ἐκλέγομαι eklégomai
- rooms · G4411πρωτοκλισία prōtoklisía
- saying · G3004λέγω légō
- unto · G4314πρός prós
- them · G846αὐτός autós