Skip to content
ThuthiThuthiThuthi
Luke · chapter 15 · verse 16

Luke 15:16 in Malayalam

പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.

Panni tinnunna vaalavarakontu vayaru nireppaan avan aagrahichchu engkilum aarum avannu kotuttilla.

Luke 15:16 in English

King James Version (KJV)
And he would fain have filled his belly with the husks that the swine did eat: and no man gave unto him.
World English Bible (WEB)
He wanted to fill his belly with the pods that the pigs ate, but no one gave him any.
American Standard Version (ASV)
And he would fain have filled his belly with the husks that the swine did eat: and no man gave unto him.
Bible in Basic English (BBE)
And so great was his need that he would have been glad to take the pigs' food, and no one gave him anything.
Darby Translation (DBY)
And he longed to fill his belly with the husks which the swine were eating; and no one gave to him.
Webster's Bible (WBS)
And he would fain have filled his belly with the husks that the swine did eat; and no man gave to him.
Young's Literal Translation (YLT)
and he was desirous to fill his belly from the husks that the swine were eating, and no one was giving to him.

Read in context

  1. 14എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി.
  2. 15അവൻ ആ ദേശത്തിലേ പൗരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു.
  3. 16പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.
  4. 17അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.
  5. 18ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
Read all of Luke 15

Cross references

Luke 15:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.