Skip to content
ThuthiThuthiThuthi
Psalms · chapter 73 · verse 22

Psalm 73:22 in Malayalam

ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.

Nyaan pottanum onnum ariyaattavanum aayirunnu; ninte mumpil mrugampole aayirunnu.

Psalm 73:22 in English

King James Version (KJV)
So foolish [was] I, and ignorant: I was [as] a beast before thee.
World English Bible (WEB)
I was so senseless and ignorant. I was a brute beast before you.
American Standard Version (ASV)
So brutish was I, and ignorant; I was [as] a beast before thee.
Bible in Basic English (BBE)
As for me, I was foolish, and without knowledge; I was like a beast before you.
Darby Translation (DBY)
Then I was brutish and knew nothing; I was [as] a beast with thee.
Webster's Bible (WBS)
So foolish [was] I, and ignorant: I was [as] a beast before thee.
Young's Literal Translation (YLT)
And I am brutish, and do not know. A beast I have been with Thee.

Read in context

  1. 20ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും.
  2. 21ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ
  3. 22ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.
  4. 23എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.
  5. 24നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
Read all of Psalm 73

Cross references

Original words (Hebrew)

Psalm 73:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.