Skip to content
ThuthiThuthiThuthi
Luke · chapter 15 · verse 28

Luke 15:28 in Malayalam

അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.

Appol avan kopichchu, akattu katappaan manassillaate ninnu; appan purattu vannu avanotu apekshichchu.

Luke 15:28 in English

King James Version (KJV)
And he was angry, and would not go in: therefore came his father out, and intreated him.
World English Bible (WEB)
But he was angry and would not go in. Therefore his father came out and begged him.
American Standard Version (ASV)
But he was angry, and would not go in: and his father came out, and entreated him.
Bible in Basic English (BBE)
But he was angry and would not go in; and his father came out and made a request to him to come in.
Darby Translation (DBY)
But he became angry and would not go in. And his father went out and besought him.
Webster's Bible (WBS)
And he was angry, and would not go in; therefore his father came out, and entreated him.
Young's Literal Translation (YLT)
'And he was angry, and would not go in, therefore his father, having come forth, was entreating him;

Read in context

  1. 26ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു.
  2. 27അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൗഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
  3. 28അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.
  4. 29അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.
  5. 30വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
Read all of Luke 15

Cross references

Luke 15:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.