Skip to content
ThuthiThuthiThuthi
Luke · chapter 15 · verse 30

Luke 15:30 in Malayalam

വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.

Veshyamaarotu kooti ninte mutal tinnukalanynya ee ninte makan vannappozhekko tatippichcha kaalakkuttiye avannuventi aruttuvallo ennu uttaram paranynyu.

Luke 15:30 in English

King James Version (KJV)
But as soon as this thy son was come, which hath devoured thy living with harlots, thou hast killed for him the fatted calf.
World English Bible (WEB)
But when this your son came, who has devoured your living with prostitutes, you killed the fattened calf for him.’
American Standard Version (ASV)
but when this thy son came, who hath devoured thy living with harlots, thou killedst for him the fatted calf.
Bible in Basic English (BBE)
But when this your son came, who has been wasting your property with bad women, you put to death the fat young ox for him.
Darby Translation (DBY)
but when this thy son, who has devoured thy substance with harlots, is come, thou hast killed for him the fatted calf.
Webster's Bible (WBS)
But as soon as this thy son had come, who hath devoured thy living with harlots, thou hast killed for him the fatted calf.
Young's Literal Translation (YLT)
but when thy son — this one who did devour thy living with harlots — came, thou didst kill to him the fatted calf.

Read in context

  1. 28അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.
  2. 29അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.
  3. 30വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
  4. 31അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു.
  5. 32നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.
Read all of Luke 15

Cross references

Luke 15:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.