Skip to content
ThuthiThuthiThuthi
Proverbs · chapter 29 · verse 3

Proverbs 29:3 in Malayalam

ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.

Jnyaanattil ishtappetunnavan tante appane santoshippikkunnu; veshyakalotu sahavaasam cheyyunnavano tante sampattu nashippikkunnu.

Proverbs 29:3 in English

King James Version (KJV)
Whoso loveth wisdom rejoiceth his father: but he that keepeth company with harlots spendeth [his] substance.
World English Bible (WEB)
Whoever loves wisdom brings joy to his father; but a companion of prostitutes squanders his wealth.
American Standard Version (ASV)
Whoso loveth wisdom rejoiceth his father; But he that keepeth company with harlots wasteth [his] substance.
Bible in Basic English (BBE)
A man who is a lover of wisdom is a joy to his father: but he who goes in the company of loose women is a waster of wealth.
Darby Translation (DBY)
Whoso loveth wisdom rejoiceth his father; but he that is a companion of harlots destroyeth [his] substance.
Webster's Bible (WBS)
He that loveth wisdom rejoiceth his father: but he that keepeth company with harlots spendeth [his] substance.
Young's Literal Translation (YLT)
A man loving wisdom rejoiceth his father, And a friend of harlots destroyeth wealth.

Read in context

  1. 1കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
  2. 2നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.
  3. 3ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.
  4. 4രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
  5. 5കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.
Read all of Proverbs 29

Cross references

Original words (Hebrew)

Proverbs 29:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.