Skip to content
ThuthiThuthiThuthi
Luke · chapter 17 · verse 23

Luke 17:23 in Malayalam

കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുതു, പിൻ ചെല്ലുകയുമരുതു.

Kaanukayillataanum. Annu ningngalotu: itaa ivite ennum ataa avite ennum parayum; ningngal pokarutu, pin chellukayumarutu.

Luke 17:23 in English

King James Version (KJV)
And they shall say to you, See here; or, see there: go not after [them], nor follow [them].
World English Bible (WEB)
They will tell you, ‘Look, here!’ or ‘Look, there!’ Don’t go away or follow after them,
American Standard Version (ASV)
And they shall say to you, Lo, there! Lo, here! go not away, nor follow after [them]:
Bible in Basic English (BBE)
And if they say to you, See, it is there! or, It is here! do not go away, or go after them.
Darby Translation (DBY)
And they will say to you, Lo here, or Lo there; go not, nor follow [them].
Webster's Bible (WBS)
And they will say to you, See here; or, see there: go not after [them] , nor follow them.
Young's Literal Translation (YLT)
and they shall say to you, Lo, here; or lo, there; ye may not go away, nor follow;

Read in context

  1. 21ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ എന്നു അവൻ ഉത്തരം പറഞ്ഞു.
  2. 22പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും;
  3. 23കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുതു, പിൻ ചെല്ലുകയുമരുതു.
  4. 24മിന്നൽ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും.
  5. 25എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.
Read all of Luke 17

Cross references

Luke 17:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.