Skip to content
ThuthiThuthiThuthi
Mark · chapter 13 · verse 21

Mark 13:21 in Malayalam

അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു.

Annu aarengkilum ningngalotu: itaa kristu ivite enno ataa avite enno paranynyaal vishvasikkarutu.

Mark 13:21 in English

King James Version (KJV)
And then if any man shall say to you, Lo, here [is] Christ; or, lo, [he is] there; believe [him] not:
World English Bible (WEB)
Then if anyone tells you, ‘Look, here is the Christ!’ or, ‘Look, there!’ don’t believe it.
American Standard Version (ASV)
And then if any man shall say unto you, Lo, here is the Christ; or, Lo, there; believe [it] not:
Bible in Basic English (BBE)
And then if any man says to you, See, here is Christ; or, See, there; have no faith in it:
Darby Translation (DBY)
And then if any one say to you, Lo, here [is] the Christ, or Lo, there, believe [it] not.
Webster's Bible (WBS)
And then, if any man shall say to you, Lo, here [is] Christ; or lo, [he is] there; believe [him] not.
Young's Literal Translation (YLT)
'And then, if any may say to you, Lo, here [is] the Christ, or, Lo, there, ye may not believe;

Read in context

  1. 19ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.
  2. 20കർത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർ നിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.
  3. 21അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു.
  4. 22കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
  5. 23നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.
Read all of Mark 13

Cross references

Mark 13:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.