Skip to content
ThuthiThuthiThuthi
Luke · chapter 17 · verse 25

Luke 17:25 in Malayalam

എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.

Ennaal aadyam avan valare kashtam anubhavikkayum ee talamura avane tallikkalakayum venam.

Luke 17:25 in English

King James Version (KJV)
But first must he suffer many things, and be rejected of this generation.
World English Bible (WEB)
But first, he must suffer many things and be rejected by this generation.
American Standard Version (ASV)
But first must he suffer many things and be rejected of this generation.
Bible in Basic English (BBE)
But first, he will have to undergo much and be put on one side by this generation.
Darby Translation (DBY)
But first he must suffer many things and be rejected of this generation.
Webster's Bible (WBS)
But first he must suffer many things, and be rejected by this generation.
Young's Literal Translation (YLT)
and first it behoveth him to suffer many things, and to be rejected by this generation.

Read in context

  1. 23കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുതു, പിൻ ചെല്ലുകയുമരുതു.
  2. 24മിന്നൽ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും.
  3. 25എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.
  4. 26നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.
  5. 27നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.
Read all of Luke 17

Cross references

Luke 17:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.