Skip to content
ThuthiThuthiThuthi
Luke · chapter 18 · verse 15

Luke 18:15 in Malayalam

അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.

Avan totentatinnu chilar shishukkaleyum avante atukkal kontuvannu; shishyanmaar atukantu avare shaasichchu.

Luke 18:15 in English

King James Version (KJV)
And they brought unto him also infants, that he would touch them: but when [his] disciples saw [it], they rebuked them.
World English Bible (WEB)
They were also bringing their babies to him, that he might touch them. But when the disciples saw it, they rebuked them.
American Standard Version (ASV)
And they were bringing unto him also their babes, that he should touch them: but when the disciples saw it, they rebuked them.
Bible in Basic English (BBE)
And they took their children to him, so that he might put his hands on them: but when the disciples saw it, they said sharp words to them
Darby Translation (DBY)
And they brought to him also infants that he might touch them, but the disciples when they saw [it] rebuked them.
Webster's Bible (WBS)
And they brought to him also infants, that he would touch them: but when [his] disciples saw [it] , they rebuked them.
Young's Literal Translation (YLT)
And they were bringing near also the babes, that he may touch them, and the disciples having seen did rebuke them,

Read in context

  1. 13ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
  2. 14അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  3. 15അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.
  4. 16യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.
  5. 17ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Read all of Luke 18

Cross references

Original words (Greek)

Luke 18:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.