Skip to content
ThuthiThuthiThuthi
Mark · chapter 10 · verse 13

Mark 10:13 in Malayalam

അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.

Avan totentatinnu chilar shishukkale avante atukkal kontuvannu; shishyanmaaro avare shaasichchu.

Mark 10:13 in English

King James Version (KJV)
And they brought young children to him, that he should touch them: and [his] disciples rebuked those that brought [them].
World English Bible (WEB)
They were bringing to him little children, that he should touch them, but the disciples rebuked those who were bringing them.
American Standard Version (ASV)
And they were bringing unto him little children, that he should touch them: and the disciples rebuked them.
Bible in Basic English (BBE)
And they took to him little children, so that he might put his hands on them: and the disciples said sharp words to them.
Darby Translation (DBY)
And they brought little children to him that he might touch them. But the disciples rebuked those that brought [them].
Webster's Bible (WBS)
And they brought young children to him, that he should touch them; and [his] disciples rebuked those that brought [them] .
Young's Literal Translation (YLT)
And they were bringing to him children, that he might touch them, and the disciples were rebuking those bringing them,

Read in context

  1. 11അവൻ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.
  2. 12സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.
  3. 13അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
  4. 14യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.
  5. 15*ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Read all of Mark 10

Cross references

Original words (Greek)

Mark 10:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.