Skip to content
ThuthiThuthiThuthi
Luke · chapter 18 · verse 30

Luke 18:30 in Malayalam

ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു.

Ee kaalattil tanne pala matangngaayum varuvaanulla lokattil nityajeevaneyum praapikkaattavan aarum illa ennu nyaan satyamaayittu ningngalaatu parayunnu ennu paranynyu.

Luke 18:30 in English

King James Version (KJV)
Who shall not receive manifold more in this present time, and in the world to come life everlasting.
World English Bible (WEB)
who will not receive many times more in this time, and in the world to come, eternal life.”
American Standard Version (ASV)
who shall not receive manifold more in this time, and in the world to come eternal life.
Bible in Basic English (BBE)
Who will not get much more in this time, and in the world to come, eternal life.
Darby Translation (DBY)
who shall not receive manifold more at this time, and in the coming age life eternal.
Webster's Bible (WBS)
Who shall not receive manifold more in this present time, and in the world to come life everlasting.
Young's Literal Translation (YLT)
who may not receive back manifold more in this time, and in the coming age, life age-during.'

Read in context

  1. 28ഇതാ, ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.
  2. 29യേശു അവരോടു: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു
  3. 30ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു.
  4. 31അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.
  5. 32അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും
Read all of Luke 18

Cross references

Luke 18:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.