Skip to content
ThuthiThuthiThuthi
Luke · chapter 18 · verse 37

Luke 18:37 in Malayalam

നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു.

Nasaraayanaaya yeshu katannupokunnu ennu avar avanotu ariyichchu.

Luke 18:37 in English

King James Version (KJV)
And they told him, that Jesus of Nazareth passeth by.
World English Bible (WEB)
They told him that Jesus of Nazareth was passing by.
American Standard Version (ASV)
And they told him, that Jesus of Nazareth passeth by.
Bible in Basic English (BBE)
And they said to him, Jesus of Nazareth is going by.
Darby Translation (DBY)
And they told him that Jesus the Nazaraean was passing by.
Webster's Bible (WBS)
And they told him, that Jesus of Nazareth was passing by.
Young's Literal Translation (YLT)
and they brought him word that Jesus the Nazarene doth pass by,

Read in context

  1. 35അവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.
  2. 36പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു.
  3. 37നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു.
  4. 38അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.
  5. 39മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.
Read all of Luke 18

Cross references

Original words (Greek)

Luke 18:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.