Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 17

Luke 19:17 in Malayalam

അവൻ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.

Avan avanotu: nannu nalla daasane, nee atyalpattil vishvastan aayatukontu pattu pattanattinnu adhikaaramullavan aayirikka ennu kalpichchu.

Luke 19:17 in English

King James Version (KJV)
And he said unto him, Well, thou good servant: because thou hast been faithful in a very little, have thou authority over ten cities.
World English Bible (WEB)
“He said to him, ‘Well done, you good servant! Because you were found faithful with very little, you shall have authority over ten cities.’
American Standard Version (ASV)
And he said unto him, Well done, thou good servant: because thou wast found faithful in a very little, have thou authority over ten cities.
Bible in Basic English (BBE)
And he said to him, You have done well, O good servant: because you have done well in a small thing you will have authority over ten towns.
Darby Translation (DBY)
And he said to him, Well [done], thou good bondman; because thou hast been faithful in that which is least, be thou in authority over ten cities.
Webster's Bible (WBS)
And he said to him, Well, thou good servant: because thou hast been faithful in a very little, have thou authority over ten cities.
Young's Literal Translation (YLT)
and he said to him, Well done, good servant, because in a very little thou didst become faithful, be having authority over ten cities.

Read in context

  1. 15അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു.
  2. 16ഒന്നാമത്തവൻ അടുത്തു വന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.
  3. 17അവൻ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
  4. 18രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
  5. 19നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു.
Read all of Luke 19

Cross references

Luke 19:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.