Skip to content
ThuthiThuthiThuthi
Luke · chapter 2 · verse 16

Luke 2:16 in Malayalam

അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.

Avar baddhappettu chennu, mariyayeyum yosephineyum pashuttottiyil kitakkunna shishuvineyum kantu.

Luke 2:16 in English

King James Version (KJV)
And they came with haste, and found Mary, and Joseph, and the babe lying in a manger.
World English Bible (WEB)
They came with haste and found both Mary and Joseph, and the baby was lying in the feeding trough.
American Standard Version (ASV)
And they came with haste, and found both Mary and Joseph, and the babe lying in the manger.
Bible in Basic English (BBE)
And they came quickly, and saw Mary and Joseph, and the child in the place where the cattle had their food.
Darby Translation (DBY)
And they came with haste, and found both Mary and Joseph, and the babe lying in the manger;
Webster's Bible (WBS)
And they came with haste, and found Mary and Joseph, and the babe lying in a manger.
Young's Literal Translation (YLT)
And they came, having hasted, and found both Mary, and Joseph, and the babe lying in the manger,

Read in context

  1. 14“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.
  2. 15ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ലേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
  3. 16അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
  4. 17കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.
  5. 18കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.
Read all of Luke 2

Cross references

Original words (Greek)

Luke 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.