Luke · chapter 2 · verse 3
Luke 2:3 in Malayalam
എല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.
Ellaavarum chaarttappetentatinnu taantaante pattanattilekku yaatrayaayi.
Luke 2:3 in English
- King James Version (KJV)
- And all went to be taxed, every one into his own city.
- World English Bible (WEB)
- All went to enroll themselves, everyone to his own city.
- American Standard Version (ASV)
- And all went to enrol themselves, every one to his own city.
- Bible in Basic English (BBE)
- And all men went to be numbered, everyone to his town.
- Darby Translation (DBY)
- And all went to be inscribed in the census roll, each to his own city:
- Webster's Bible (WBS)
- And all went to be taxed, every one into his own city.
- Young's Literal Translation (YLT)
- and all were going to be enrolled, each to his proper city,
Read in context
- 1ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.
- 2കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.
- 3എല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.
- 4അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു,
- 5യെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി.