Skip to content
ThuthiThuthiThuthi
Luke · chapter 20 · verse 30

Luke 20:30 in Malayalam

രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.

Rantaamattavanum moonnaamattavanum avale parigrahichchu.

Luke 20:30 in English

King James Version (KJV)
And the second took her to wife, and he died childless.
World English Bible (WEB)
The second took her as wife, and he died childless.
American Standard Version (ASV)
and the second:
Bible in Basic English (BBE)
And the second;
Darby Translation (DBY)
and the second [took the woman, and he died childless];
Webster's Bible (WBS)
And the second took her for a wife, and he died childless.
Young's Literal Translation (YLT)
and the second took the wife, and he died childless,

Read in context

  1. 28ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
  2. 29എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി.
  3. 30രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.
  4. 31അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.
  5. 32ഒടുവിൽ സ്ത്രീയും മരിച്ചു.
Read all of Luke 20

Original words (Greek)

Luke 20:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.