Skip to content
ThuthiThuthiThuthi
Luke · chapter 21 · verse 29

Luke 21:29 in Malayalam

ഒരുപമയും അവരോടു പറഞ്ഞതു: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.

Orupamayum avarotu paranynyatu: atti mutalaaya sakala vrukshangngaleyum nokkuvin.

Luke 21:29 in English

King James Version (KJV)
And he spake to them a parable; Behold the fig tree, and all the trees;
World English Bible (WEB)
He told them a parable. “See the fig tree and all the trees.
American Standard Version (ASV)
And he spake to them a parable: Behold the fig tree, and all the trees:
Bible in Basic English (BBE)
And he made a story for them: See the fig-tree, and all the trees;
Darby Translation (DBY)
And he spoke a parable to them: Behold the fig-tree and all the trees;
Webster's Bible (WBS)
And he spoke to them a parable; Behold the fig-tree, and all the trees;
Young's Literal Translation (YLT)
And he spake a simile to them: 'See the fig-tree, and all the trees,

Read in context

  1. 27അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും.
  2. 28ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.
  3. 29ഒരുപമയും അവരോടു പറഞ്ഞതു: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.
  4. 30അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ.
  5. 31അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.
Read all of Luke 21

Cross references

Original words (Greek)

Luke 21:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.