Skip to content
ThuthiThuthiThuthi
Luke · chapter 21 · verse 27

Luke 21:27 in Malayalam

അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും.

Appol manushyaputran shaktiyotum mahaatejassotum koote meghattil varunnatu avar kaanum.

Luke 21:27 in English

King James Version (KJV)
And then shall they see the Son of man coming in a cloud with power and great glory.
World English Bible (WEB)
Then they will see the Son of Man coming in a cloud with power and great glory.
American Standard Version (ASV)
And then shall they see the Son of man coming in a cloud with power and great glory.
Bible in Basic English (BBE)
And then they will see the Son of man coming in a cloud, with power and great glory.
Darby Translation (DBY)
And then shall they see the Son of man coming in a cloud with power and great glory.
Webster's Bible (WBS)
And then shall they see the Son of man coming in a cloud, with power and great glory.
Young's Literal Translation (YLT)
'And then they shall see the Son of Man, coming in a cloud, with power and much glory;

Read in context

  1. 25സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും.
  2. 26ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.
  3. 27അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും.
  4. 28ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.
  5. 29ഒരുപമയും അവരോടു പറഞ്ഞതു: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.
Read all of Luke 21

Cross references

Luke 21:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.