Skip to content
ThuthiThuthiThuthi
Mark · chapter 13 · verse 7

Mark 13:7 in Malayalam

എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല.

Ennaal ningngal yuddhangngaleyum yuddhashrutikaleyum kurichchu kelkkumpol bhramichchupokarutu. Atu sambhavikkentatu tanne; ennaal atu avasaanamalla.

Mark 13:7 in English

King James Version (KJV)
And when ye shall hear of wars and rumours of wars, be ye not troubled: for [such things] must needs be; but the end [shall] not [be] yet.
World English Bible (WEB)
“When you hear of wars and rumors of wars, don’t be troubled. For those must happen, but the end is not yet.
American Standard Version (ASV)
And when ye shall hear of wars and rumors of wars, be not troubled: [these things] must needs come to pass; but the end is not yet.
Bible in Basic English (BBE)
And when you have news of wars and talk of wars, do not be troubled; these things have to be, but it is still not the end.
Darby Translation (DBY)
But when ye shall hear of wars and rumours of wars, be not disturbed, for [this] must happen, but the end is not yet.
Webster's Bible (WBS)
And when ye shall hear of wars, and rumors of wars, be ye not troubled: for [such things] must needs be; but the end [will] not [be] yet.
Young's Literal Translation (YLT)
and when ye may hear of wars and reports of wars, be not troubled, for these behove to be, but the end [is] not yet;

Read in context

  1. 5യേശു അവരോടു പറഞ്ഞു തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
  2. 6ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും.
  3. 7എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല.
  4. 8ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്റെ ആരംഭമത്രേ.
  5. 9എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽവെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും.
Read all of Mark 13

Cross references

Mark 13:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.