Skip to content
ThuthiThuthiThuthi
Luke · chapter 21 · verse 7

Luke 21:7 in Malayalam

ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.

Guro, atu eppol untaakum? Atu sambhavippaaraakumpozhulla lakshanam entu ennu avar avanotu chodichchu.

Luke 21:7 in English

King James Version (KJV)
And they asked him, saying, Master, but when shall these things be? and what sign [ will there be] when these things shall come to pass?
World English Bible (WEB)
They asked him, “Teacher, so when will these things be? What is the sign that these things are about to happen?”
American Standard Version (ASV)
And they asked him, saying, Teacher, when therefore shall these things be? and what [shall be] the sign when these things are about to come to pass?
Bible in Basic English (BBE)
And they said to him, Master, when will these things be? and what sign will there be when these events are to take place?
Darby Translation (DBY)
And they asked him saying, Teacher, when then shall these things be; and what [is] the sign when these things are going to take place?
Webster's Bible (WBS)
And they asked him, saying, Master, but when will these things be? and what sign [will there be] when these things shall come to pass?
Young's Literal Translation (YLT)
And they questioned him, saying, 'Teacher, when, then, shall these things be? and what [is] the sign when these things may be about to happen?'

Read in context

  1. 5ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
  2. 6ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നു അവൻ പറഞ്ഞു.
  3. 7ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.
  4. 8അതിന്നു അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
  5. 9നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ; അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.
Read all of Luke 21

Cross references

Original words (Greek)

Luke 21:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.