Skip to content
ThuthiThuthiThuthi
Luke · chapter 22 · verse 33

Luke 22:33 in Malayalam

അവൻ അവനോടു: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

Avan avanotu: karttaave, nyaan ninnotukoote tatavilaakuvaanum marippaanum orungngiyirikkunnu ennu paranynyu.

Luke 22:33 in English

King James Version (KJV)
And he said unto him, Lord, I am ready to go with thee, both into prison, and to death.
World English Bible (WEB)
He said to him, “Lord, I am ready to go with you both to prison and to death!”
American Standard Version (ASV)
And he said unto him, Lord, with thee I am ready to go both to prison and to death.
Bible in Basic English (BBE)
And he said to him, Lord, I am ready to go with you to prison and to death.
Darby Translation (DBY)
And he said to him, Lord, with thee I am ready to go both to prison and to death.
Webster's Bible (WBS)
And he said to him, Lord, I am ready to go with thee both into prison, and to death.
Young's Literal Translation (YLT)
And he said to him, 'Sir, with thee I am ready both to prison and to death to go;'

Read in context

  1. 31ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
  2. 32ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
  3. 33അവൻ അവനോടു: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
  4. 34അതിന്നു അവൻ: പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
  5. 35പിന്നെ അവൻ അവരോടു:ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
Read all of Luke 22

Cross references

Original words (Greek)

Luke 22:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.