Skip to content
ThuthiThuthiThuthi
Luke · chapter 22 · verse 51

Luke 22:51 in Malayalam

അപ്പോൾ യേശു;ഇത്രെക്കു വിടുവിൻ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൗഖ്യമാക്കി.

Appol yeshu;itrekku vituvin ennu paranynyu avante kaatu tottu sa౗khyamaakki.

Luke 22:51 in English

King James Version (KJV)
And Jesus answered and said, Suffer ye thus far. And he touched his ear, and healed him.
World English Bible (WEB)
But Jesus answered, “Let me at least do this”—and he touched his ear and healed him.
American Standard Version (ASV)
But Jesus answered and said, Suffer ye [them] thus far. And he touched his ear, and healed him.
Bible in Basic English (BBE)
But Jesus, answering, said, Put up with this, at least. And touching his ear, he made it well.
Darby Translation (DBY)
And Jesus answering said, Suffer thus far; and having touched his ear, he healed him.
Webster's Bible (WBS)
And Jesus answered and said, Suffer ye thus far. And he touched his ear, and healed him.
Young's Literal Translation (YLT)
and Jesus answering said, 'Suffer ye thus far,' and having touched his ear, he healed him.

Read in context

  1. 49സംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
  2. 50അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
  3. 51അപ്പോൾ യേശു;ഇത്രെക്കു വിടുവിൻ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൗഖ്യമാക്കി.
  4. 52യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
  5. 53ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
Read all of Luke 22

Cross references

Original words (Greek)

Luke 22:51 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.