Luke · chapter 23 · verse 12
Luke 23:12 in Malayalam
അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു.
Annu herodaavum peelaattosum tammil snehitanmaaraayitteernnu; mumpe avar tammil vairamaayirunnu.
Luke 23:12 in English
- King James Version (KJV)
- And the same day Pilate and Herod were made friends together: for before they were at enmity between themselves.
- World English Bible (WEB)
- Herod and Pilate became friends with each other that very day, for before that they were enemies with each other.
- American Standard Version (ASV)
- And Herod and Pilate became friends with each other that very day: for before they were at enmity between themselves.
- Bible in Basic English (BBE)
- And that day Herod and Pilate became friends with one another, for before they had been against one another.
- Darby Translation (DBY)
- And Pilate and Herod became friends with one another the same day, for they had been at enmity before between themselves.
- Webster's Bible (WBS)
- And the same day Pilate and Herod were made friends together; for before they were at enmity between themselves.
- Young's Literal Translation (YLT)
- and both Pilate and Herod became friends on that day with one another, for they were before at enmity between themselves.
Read in context
- 10മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു.
- 11ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു.
- 12അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു.
- 13പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.
- 14അവരോടു: ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല;
Cross references
- Acts 4:27 അപ്പൊസ്തലപ്രവൃത്തികൾ 4:27നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,
- Revelation 17:13–14 വെളിപ്പാട് 17:13–14ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു. അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.
- Psalm 83:4–6 സങ്കീർത്തനങ്ങൾ 83:4–6വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു. അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു. ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും കൂടെ,
- Matthew 16:1 മത്തായി 16:1അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
Original words (Greek)
- And · G1161δέ dé
- same · G846αὐτός autós
- day · G2250ἡμέρα hēméra
- Pilate · G4091Πιλᾶτος Pilâtos
- and · G2532καί kaí
- Herod · G2264Ἡρώδης Hērṓdēs
- made · G1096γίνομαι gínomai
- friends · G5384φίλος phílos
- together · G240ἀλλήλων allḗlōn
- for · G1063γάρ gár
- before · G4391προϋπάρχω proÿpárchō
- were · G5607ὤν ṓn
- at · G1722ἐν en
- enmity · G2189ἔχθρα échthra
- between · G4314πρός prós
- themselves · G1438ἑαυτοῦ heautoû