Skip to content
ThuthiThuthiThuthi
Luke · chapter 23 · verse 13

Luke 23:13 in Malayalam

പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.

Peelaattos mahaapurohitanmaareyum pramaanikaleyum janatteyum vilichchu kootti.

Luke 23:13 in English

King James Version (KJV)
And Pilate, when he had called together the chief priests and the rulers and the people,
World English Bible (WEB)
Pilate called together the chief priests, the rulers, and the people,
American Standard Version (ASV)
And Pilate called together the chief priests and the rulers and the people,
Bible in Basic English (BBE)
And Pilate sent for the chief priests and the rulers and the people, and said to them,
Darby Translation (DBY)
And Pilate, having called together the chief priests and the rulers and the people,
Webster's Bible (WBS)
And Pilate, when he had called together the chief priests, and the rulers, and the people,
Young's Literal Translation (YLT)
And Pilate having called together the chief priests, and the rulers, and the people,

Read in context

  1. 11ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു.
  2. 12അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു.
  3. 13പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.
  4. 14അവരോടു: ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല;
  5. 15ഹെരോദാവും കണ്ടില്ല; അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായതു ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം;
Read all of Luke 23

Cross references

Original words (Greek)

Luke 23:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.