Skip to content
ThuthiThuthiThuthi
Luke · chapter 23 · verse 30

Luke 23:30 in Malayalam

അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.

Annu malakalotu: nyangngalute mel veezhuvin ennum kunnukalotu: nyangngale mootuvin ennum paranynyu tutangngum.

Luke 23:30 in English

King James Version (KJV)
Then shall they begin to say to the mountains, Fall on us; and to the hills, Cover us.
World English Bible (WEB)
Then they will begin to tell the mountains, ‘Fall on us!’ and tell the hills, ‘Cover us.’
American Standard Version (ASV)
Then shall they begin to say to the mountains, Fall on us; and to the hills, Cover us.
Bible in Basic English (BBE)
And they will say to the mountains, Come down on us, and to the hills, Be a cover over us.
Darby Translation (DBY)
Then shall they begin to say to the mountains, Fall upon us; and to the hills, Cover us:
Webster's Bible (WBS)
Then shall they begin to say to the mountains, Fall on us; and to the hills, Cover us.
Young's Literal Translation (YLT)
then they shall begin to say to the mountains, Fall on us, and to the hills, Cover us; —

Read in context

  1. 28യേശു തിരിഞ്ഞു അവരെ നോക്കി:യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ.
  2. 29മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.
  3. 30അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.
  4. 31പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും എന്നു പറഞ്ഞു.
  5. 32ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി.
Read all of Luke 23

Cross references

Luke 23:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.