Skip to content
ThuthiThuthiThuthi
Luke · chapter 23 · verse 42

Luke 23:42 in Malayalam

പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.

Pinne avan: yeshuve, nee raajatvam praapichchu varumpol enne orttukollename ennu paranynyu.

Luke 23:42 in English

King James Version (KJV)
And he said unto Jesus, Lord, remember me when thou comest into thy kingdom.
World English Bible (WEB)
He said to Jesus, “Lord, remember me when you come into your Kingdom.”
American Standard Version (ASV)
And he said, Jesus, remember me when thou comest in thy kingdom.
Bible in Basic English (BBE)
And he said, Jesus, keep me in mind when you come in your kingdom.
Darby Translation (DBY)
And he said to Jesus, Remember me, [Lord,] when thou comest in thy kingdom.
Webster's Bible (WBS)
And he said to Jesus, Lord, remember me when thou comest into thy kingdom.
Young's Literal Translation (YLT)
and he said to Jesus, 'Remember me, lord, when thou mayest come in thy reign;'

Read in context

  1. 40മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
  2. 41നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
  3. 42പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.
  4. 43യേശു അവനോടു:ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
  5. 44ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
Read all of Luke 23

Cross references

Original words (Greek)

Luke 23:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.