Skip to content
ThuthiThuthiThuthi
Luke · chapter 23 · verse 41

Luke 23:41 in Malayalam

നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.

Naamo nyaayamaayittu shiksha anubhavikkunnu; naam pravarttichchatinnu yogyamaayatallo kittunnatu; ivano arutaattatu onnum cheytittilla ennu paranynyu.

Luke 23:41 in English

King James Version (KJV)
And we indeed justly; for we receive the due reward of our deeds: but this man hath done nothing amiss.
World English Bible (WEB)
And we indeed justly, for we receive the due reward for our deeds, but this man has done nothing wrong.”
American Standard Version (ASV)
And we indeed justly; for we receive the due reward of our deeds: but this man hath done nothing amiss.
Bible in Basic English (BBE)
And with reason; for we have the right reward of our acts, but this man has done nothing wrong.
Darby Translation (DBY)
and we indeed justly, for we receive the just recompense of what we have done; but this [man] has done nothing amiss.
Webster's Bible (WBS)
And we indeed justly; for we receive the due reward of our deeds: but this man hath done nothing amiss.
Young's Literal Translation (YLT)
and we indeed righteously, for things worthy of what we did we receive back, but this one did nothing out of place;'

Read in context

  1. 39തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
  2. 40മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
  3. 41നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
  4. 42പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.
  5. 43യേശു അവനോടു:ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
Read all of Luke 23

Cross references

Original words (Greek)

Luke 23:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.