Luke · chapter 24 · verse 31
Luke 24:31 in Malayalam
ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി
Utane avarute kannu turannu avar avane arinynyu; avan avarkku apratyakshanaayi
Luke 24:31 in English
- King James Version (KJV)
- And their eyes were opened, and they knew him; and he vanished out of their sight.
- World English Bible (WEB)
- Their eyes were opened and they recognized him; then he vanished out of their sight.
- American Standard Version (ASV)
- And their eyes were opened, and they knew him; and he vanished out of their sight.
- Bible in Basic English (BBE)
- And then their eyes were open, and they had knowledge of him, but he went from their view.
- Darby Translation (DBY)
- And their eyes were opened, and they recognised him. And he disappeared from them.
- Webster's Bible (WBS)
- And their eyes were opened, and they knew him: and he vanished out of their sight.
- Young's Literal Translation (YLT)
- and their eyes were opened, and they recognized him, and he became unseen by them.
Read in context
- 29അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു.
- 30അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു.
- 31ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി
- 32അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
- 33ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
Cross references
- Luke 24:16 ലൂക്കൊസ് 24:16അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.
- John 8:59 യോഹന്നാൻ 8:59അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.
- Luke 4:30 ലൂക്കൊസ് 4:30അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
- John 20:13–16 യോഹന്നാൻ 20:13–16അവർ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോടു പറഞ്ഞു. ഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും. യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു നിരൂപിച്ചിട്ടു അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു. യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിന്നു ഗുരു എന്നർത്ഥം.
Original words (Greek)
- And · G1161δέ dé
- their · G846αὐτός autós
- eyes · G3788ὀφθαλμός ophthalmós
- opened · G1272διανοίγω dianoígō
- and · G2532καί kaí
- knew · G1921ἐπιγινώσκω epiginṓskō
- him · G846αὐτός autós
- and · G2532καί kaí
- he · G846αὐτός autós
- out · G855ἄφαντος áphantos
- of · G575ἀπό apó
- their · G846αὐτός autós
- sight · G855ἄφαντος áphantos