Skip to content
ThuthiThuthiThuthi
Luke · chapter 24 · verse 43

Luke 24:43 in Malayalam

അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.

Atu avan vaangngi avar kaanke tinnu.

Luke 24:43 in English

King James Version (KJV)
And he took [it], and did eat before them.
World English Bible (WEB)
He took them, and ate in front of them.
American Standard Version (ASV)
And he took it, and ate before them.
Bible in Basic English (BBE)
And before their eyes he took a meal.
Darby Translation (DBY)
and he took it and ate before them.
Webster's Bible (WBS)
And he took [it] , and ate before them.
Young's Literal Translation (YLT)
and having taken, he did eat before them,

Read in context

  1. 41അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു:തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു.
  2. 42അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവന്നു കൊടുത്തു.
  3. 43അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.
  4. 44പിന്നെ അവൻ അവരോടു:ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
  5. 45തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
Read all of Luke 24

Cross references

Original words (Greek)

Luke 24:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.