Luke · chapter 24 · verse 7
Luke 24:7 in Malayalam
മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
Mumpe galeelayil irikkumpol tanne avan ningngalotu: manushyaputrane paapikalaaya manushyarute kayyil elpichchu krooshikkayum avan moonnaam naal uyirttezhunnelkkayum venam ennu paranynyatu orttukolvin ennu paranynyu
Luke 24:7 in English
- King James Version (KJV)
- Saying, The Son of man must be delivered into the hands of sinful men, and be crucified, and the third day rise again.
- World English Bible (WEB)
- saying that the Son of Man must be delivered up into the hands of sinful men and be crucified, and the third day rise again?”
- American Standard Version (ASV)
- saying that the Son of man must be delivered up into the hands of sinful men, and be crucified, and the third day rise again.
- Bible in Basic English (BBE)
- The Son of man will be given up into the hands of evil-doers, and be put to death on the cross, and on the third day he will come back to life.
- Darby Translation (DBY)
- saying, The Son of man must be delivered up into the hands of sinners, and be crucified, and rise the third day.
- Webster's Bible (WBS)
- Saying, The Son of man must be delivered into the hands of sinful men, and be crucified, and the third day rise again.
- Young's Literal Translation (YLT)
- saying — It behoveth the Son of Man to be delivered up to the hands of sinful men, and to be crucified, and the third day to rise again.'
Read in context
- 5ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
- 6അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
- 7മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
- 8അവർ അവന്റെ വാക്കു ഓർത്തു,
- 9കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
Cross references
Original words (Greek)
- Saying · G3004λέγω légō
- Son · G5207υἱός huiós
- man · G444ἄνθρωπος ánthrōpos
- must · G1163δεῖ deî
- delivered · G3860παραδίδωμι paradídōmi
- into · G1519εἰς eis
- hands · G5495χείρ cheír
- sinful · G268ἁμαρτωλός hamartōlós
- men · G444ἄνθρωπος ánthrōpos
- and · G2532καί kaí
- crucified · G4717σταυρόω stauróō
- and · G2532καί kaí
- third · G5154τρίτος trítos
- day · G2250ἡμέρα hēméra
- again · G450ἀνίστημι anístēmi