Skip to content
ThuthiThuthiThuthi
Luke · chapter 24 · verse 9

Luke 24:9 in Malayalam

കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.

Kallara vittu matangngippoyi patinoruvar mutalaaya ellaavarotum itu okkeyum ariyichchu.

Luke 24:9 in English

King James Version (KJV)
And returned from the sepulchre, and told all these things unto the eleven, and to all the rest.
World English Bible (WEB)
returned from the tomb, and told all these things to the eleven and to all the rest.
American Standard Version (ASV)
and returned from the tomb, and told all these things to the eleven, and to all the rest.
Bible in Basic English (BBE)
And they went away from that place and gave an account of all these things to the eleven disciples and all the others.
Darby Translation (DBY)
and, returning from the sepulchre, related all these things to the eleven and to all the rest.
Webster's Bible (WBS)
And returned from the sepulcher, and told all these things to the eleven, and to all the rest.
Young's Literal Translation (YLT)
and having turned back from the tomb told all these things to the eleven, and to all the rest.

Read in context

  1. 7മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
  2. 8അവർ അവന്റെ വാക്കു ഓർത്തു,
  3. 9കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
  4. 10അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
  5. 11ഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
Read all of Luke 24

Cross references

Original words (Greek)

Luke 24:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.