Skip to content
ThuthiThuthiThuthi
Luke · chapter 4 · verse 11

Luke 4:11 in Malayalam

നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

Ninte kaal kallinotu tattaatavannam avar ninne kayyil taangngikkollukayum cheyyun” ennu ezhutiyirikkunnuvallo ennu paranynyu.

Luke 4:11 in English

King James Version (KJV)
And in [their] hands they shall bear thee up, lest at any time thou dash thy foot against a stone.
World English Bible (WEB)
and, ‘On their hands they will bear you up, lest perhaps you dash your foot against a stone.’”
American Standard Version (ASV)
and, On their hands they shall bear thee up, Lest haply thou dash thy foot against a stone.
Bible in Basic English (BBE)
And, In their hands they will keep you up, so that your foot may not be crushed against a stone.
Darby Translation (DBY)
and on [their] hands shall they bear thee, lest in any wise thou strike thy foot against a stone.
Webster's Bible (WBS)
And in [their] hands they will bear thee up, lest at any time thou dash thy foot against a stone.
Young's Literal Translation (YLT)
and — On hands they shall bear thee up, lest at any time thou mayest dash against a stone thy foot.'

Read in context

  1. 9പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
  2. 10“നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
  3. 11നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  4. 12യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
  5. 13അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.
Read all of Luke 4

Cross references

Original words (Greek)

Luke 4:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.