Skip to content
ThuthiThuthiThuthi
Luke · chapter 4 · verse 15

Luke 4:15 in Malayalam

അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.

Avan avarute pallikalil upadeshichchu; ellaavarum avane prashansichchu.

Luke 4:15 in English

King James Version (KJV)
And he taught in their synagogues, being glorified of all.
World English Bible (WEB)
He taught in their synagogues, being glorified by all.
American Standard Version (ASV)
And he taught in their synagogues, being glorified of all.
Bible in Basic English (BBE)
And he was teaching in their Synagogues and all men gave him praise.
Darby Translation (DBY)
and he taught in their synagogues, being glorified of all.
Webster's Bible (WBS)
And he taught in their synagogues, being glorified by all.
Young's Literal Translation (YLT)
and he was teaching in their synagogues, being glorified by all.

Read in context

  1. 13അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.
  2. 14യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.
  3. 15അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.
  4. 16അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
  5. 17യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:
Read all of Luke 4

Cross references

Original words (Greek)

Luke 4:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.