Skip to content
ThuthiThuthiThuthi
Matthew · chapter 9 · verse 8

Matthew 9:8 in Malayalam

പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.

Purushaaram atu kantu bhayappettu manushyarkku ingnganeyulla adhikaaram kotutta daivatte mahatvappetutti.

Matthew 9:8 in English

King James Version (KJV)
But when the multitudes saw [it], they marvelled, and glorified God, which had given such power unto men.
World English Bible (WEB)
But when the multitudes saw it, they marveled and glorified God, who had given such authority to men.
American Standard Version (ASV)
But when the multitudes saw it, they were afraid, and glorified God, who had given such authority unto men.
Bible in Basic English (BBE)
But when the people saw it they were full of fear, and gave glory to God who had given such authority to men.
Darby Translation (DBY)
But the crowds seeing [it], were in fear, and glorified God who gave such power to men.
Webster's Bible (WBS)
But when the multitude saw [it] , they marveled, and glorified God, who had given such power to men.
Young's Literal Translation (YLT)
and the multitudes having seen, wondered, and glorified God, who did give such power to men.

Read in context

  1. 6എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
  2. 7അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
  3. 8പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
  4. 9യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
  5. 10അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
Read all of Matthew 9

Cross references

Original words (Greek)

Matthew 9:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.