Luke · chapter 4 · verse 14
Luke 4:14 in Malayalam
യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.
Yeshu aatmaavinte shaktiyote galeelekku matangngichchennu; avante shruti chuttumulla naattil okkeyum parannu.
Luke 4:14 in English
- King James Version (KJV)
- And Jesus returned in the power of the Spirit into Galilee: and there went out a fame of him through all the region round about.
- World English Bible (WEB)
- Jesus returned in the power of the Spirit into Galilee, and news about him spread through all the surrounding area.
- American Standard Version (ASV)
- And Jesus returned in the power of the Spirit into Galilee: and a fame went out concerning him through all the region round about.
- Bible in Basic English (BBE)
- And Jesus came back to Galilee in the power of the Spirit, and the news of him went through all the country round about.
- Darby Translation (DBY)
- And Jesus returned in the power of the Spirit to Galilee; and a rumour went out into the whole surrounding country about him;
- Webster's Bible (WBS)
- And Jesus returned in the power of the spirit into Galilee: and there went out a fame of him through all the surrounding region.
- Young's Literal Translation (YLT)
- And Jesus turned back in the power of the Spirit to Galilee, and a fame went forth through all the region round about concerning him,
Read in context
- 12യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
- 13അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.
- 14യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.
- 15അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.
- 16അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
Cross references
- Matthew 4:23–25 മത്തായി 4:23–25പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൗഖ്യമാക്കുകയും ചെയ്തു. അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അവരെ സൗഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദാന്നക്കരെ എന്നീ ഇടങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു.
- Acts 10:37 അപ്പൊസ്തലപ്രവൃത്തികൾ 10:37യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വർത്തമാനം,
- Mark 1:28 മർക്കൊസ് 1:28അവന്റെ ശ്രുതി വേഗത്തിൽ ഗലീലനാടു എങ്ങും പരന്നു.
- Matthew 4:12 മത്തായി 4:12യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി,
- Mark 1:14 മർക്കൊസ് 1:14എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
- John 4:43 യോഹന്നാൻ 4:43രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടംവിട്ടു ഗലീലെക്കു പോയി.
- Luke 4:37 ലൂക്കൊസ് 4:37അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.
- Matthew 9:26 മത്തായി 9:26ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
Original words (Greek)
- And · G2532καί kaí
- Jesus · G2424Ἰησοῦς Iēsoûs
- returned · G5290ὑποστρέφω hypostréphō
- in · G1722ἐν en
- power · G1411δύναμις dýnamis
- Spirit · G4151πνεῦμα pneûma
- into · G1519εἰς eis
- Galilee · G1056Γαλιλαία Galilaía
- and · G2532καί kaí
- out · G1831ἐξέρχομαι exérchomai
- fame · G5345φήμη phḗmē
- of · G4012περί perí
- him · G846αὐτός autós
- through · G2596κατά katá
- all · G3650ὅλος hólos
- about · G4066περίχωρος períchōros