Skip to content
ThuthiThuthiThuthi
Luke · chapter 5 · verse 38

Luke 5:38 in Malayalam

പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു.

Putuveenynyu putiyaturuttiyil atre pakarnnuvekkentatu.

Luke 5:38 in English

King James Version (KJV)
But new wine must be put into new bottles; and both are preserved.
World English Bible (WEB)
But new wine must be put into fresh wineskins, and both are preserved.
American Standard Version (ASV)
But new wine must be put into fresh wine-skins.
Bible in Basic English (BBE)
But new wine has to be put into new wine-skins.
Darby Translation (DBY)
but new wine is to be put into new skins, and both are preserved.
Webster's Bible (WBS)
But new wine must be put into new bottles, and both are preserved.
Young's Literal Translation (YLT)
but new wine into new skins is to be put, and both are preserved together;

Read in context

  1. 36ഒരു ഉപമയും അവരോടു പറഞ്ഞു:ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.
  2. 37ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
  3. 38പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു.
  4. 39പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.
Read all of Luke 5

Cross references

Luke 5:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.