Luke · chapter 6 · verse 10
Luke 6:10 in Malayalam
അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു:കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൗഖ്യം വന്നു.
Avare ellaam chuttum nokkeettu aa manushyanotu:kai neettuka ennu paranynyu. Avan angngane cheytu, avante kaikku sakhyam vannu.
Luke 6:10 in English
- King James Version (KJV)
- And looking round about upon them all, he said unto the man, Stretch forth thy hand. And he did so: and his hand was restored whole as the other.
- World English Bible (WEB)
- He looked around at them all, and said to the man, “Stretch out your hand.” He did, and his hand was restored as sound as the other.
- American Standard Version (ASV)
- And he looked round about on them all, and said unto him, Stretch forth thy hand. And he did [so]: and his hand was restored.
- Bible in Basic English (BBE)
- And looking round on all of them, he said to him, Put out your hand. And he did so: and his hand was made well.
- Darby Translation (DBY)
- And having looked around on them all, he said to him, Stretch out thy hand. And he did [so] and his hand was restored as the other.
- Webster's Bible (WBS)
- And looking around upon them all, he said to the man, Stretch forth thy hand. And he did so: and his hand was restored whole as the other.
- Young's Literal Translation (YLT)
- And having looked round on them all, he said to the man, 'Stretch forth thy hand;' and he did so, and his hand was restored whole as the other;
Read in context
- 8അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു:എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞു;
- 9അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു:ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.
- 10അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു:കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൗഖ്യം വന്നു.
- 11അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.
- 12ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.
Cross references
- Exodus 4:6–7 പുറപ്പാട് 4:6–7യഹോവ പിന്നെയും അവനോടു: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു; പുറത്തു എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു. നിന്റെ കൈ വീണ്ടും മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവ്വിടത്തിൽ ഇട്ടു, മാർവ്വിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.
- Mark 3:5 മർക്കൊസ് 3:5അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി.
- 1 Kings 13:6 1 രാജാക്കന്മാർ 13:6രാജാവു ദൈവപുരുഷനോടു: നീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
- John 5:8 യോഹന്നാൻ 5:8യേശു അവനോടു: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.
- Psalm 107:20 സങ്കീർത്തനങ്ങൾ 107:20അവൻ തന്റെ വചനത്തെ അയച്ചു അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.
Original words (Greek)
- And · G2532καί kaí
- upon · G4017περιβλέπω periblépō
- them · G846αὐτός autós
- all · G3956πᾶς pâs
- said · G2036ἔπω épō
- man · G444ἄνθρωπος ánthrōpos
- And · G1161δέ dé
- did · G4160ποιέω poiéō
- so · G3779οὕτω hoútō
- and · G2532καί kaí
- his · G846αὐτός autós
- hand · G5495χείρ cheír
- restored · G600ἀποκαθίστημι apokathístēmi
- whole · G5199ὑγιής hygiḗs
- as · G5613ὡς hōs
- other · G243ἄλλος állos