Skip to content
ThuthiThuthiThuthi
Luke · chapter 6 · verse 14

Luke 6:14 in Malayalam

അവർ ആരെന്നാൽ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി,

Avar aarennaal: patros ennu avan pervilichcha shimon, avante sahodaranaaya antreyaas, yaakkob, yohannaan, philippos, barttolomaayi,

Luke 6:14 in English

King James Version (KJV)
Simon, (whom he also named Peter,) and Andrew his brother, James and John, Philip and Bartholomew,
World English Bible (WEB)
Simon, whom he also named Peter; Andrew, his brother; James; John; Philip; Bartholomew;
American Standard Version (ASV)
Simon, whom he also named Peter, and Andrew his brother, and James and John, and Philip and Bartholomew,
Bible in Basic English (BBE)
Simon, to whom he gave the name of Peter, and Andrew, his brother, and James and John and Philip and Bartholomew
Darby Translation (DBY)
Simon, to whom also he gave the name of Peter, and Andrew his brother, [and] James and John, [and] Philip and Bartholomew,
Webster's Bible (WBS)
Simon (whom he also named Peter) and Andrew his brother, James and John, and Philip and Bartholomew,
Young's Literal Translation (YLT)
(Simon, whom also he named Peter, and Andrew his brother, James and John, Philip and Bartholomew,

Read in context

  1. 12ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.
  2. 13നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.
  3. 14അവർ ആരെന്നാൽ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി,
  4. 15മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,
  5. 16യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കായ്യോർത്ത് യൂദാ എന്നിവർ തന്നേ.
Read all of Luke 6

Cross references

Original words (Greek)

Luke 6:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.