Skip to content
ThuthiThuthiThuthi
Luke · chapter 6 · verse 25

Luke 6:25 in Malayalam

ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.

Ippol truptanmaaraaya ningngalkku ayyo kashtam; ningngalkku vishakkum. Ippol chirikkunnavaraaya ningngalkku ayyo kashtam; ningngal duhkhichchu karayum.

Luke 6:25 in English

King James Version (KJV)
Woe unto you that are full! for ye shall hunger. Woe unto you that laugh now! for ye shall mourn and weep.
World English Bible (WEB)
Woe to you, you who are full now, for you will be hungry. Woe to you who laugh now, for you will mourn and weep.
American Standard Version (ASV)
Woe unto you, ye that are full now! for ye shall hunger. Woe [unto you], ye that laugh now! for ye shall mourn and weep.
Bible in Basic English (BBE)
Unhappy are you who are full of food now: for you will be in need. Unhappy are you who are laughing now: for you will be crying in sorrow.
Darby Translation (DBY)
Woe to you that are filled, for ye shall hunger. Woe to you who laugh now, for ye shall mourn and weep.
Webster's Bible (WBS)
Woe to you that are full! for ye shall hunger. Woe to you that laugh now! for ye shall mourn and weep.
Young's Literal Translation (YLT)
'Woe to you who have been filled — because ye shall hunger. 'Woe to you who are laughing now — because ye shall mourn and weep.

Read in context

  1. 23ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ.
  2. 24എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.
  3. 25ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
  4. 26സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
  5. 27എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‌വിൻ.
Read all of Luke 6

Cross references

Luke 6:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.