Skip to content
ThuthiThuthiThuthi
Luke · chapter 6 · verse 27

Luke 6:27 in Malayalam

എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‌വിൻ.

Ennaal kelkkunnavaraaya ningngalotu nyaan parayunnatu: ningngalute shatrukkale snehippin; ningngale pakekkunnavarkku gunam cheyvin.

Luke 6:27 in English

King James Version (KJV)
But I say unto you which hear, Love your enemies, do good to them which hate you,
World English Bible (WEB)
“But I tell you who hear: love your enemies, do good to those who hate you,
American Standard Version (ASV)
But I say unto you that hear, Love your enemies, do good to them that hate you,
Bible in Basic English (BBE)
But I say to you who give ear to me, Have love for those who are against you, do good to those who have hate for you,
Darby Translation (DBY)
But to you that hear I say, Love your enemies; do good to those that hate you;
Webster's Bible (WBS)
But I say to you who hear, Love your enemies, do good to them who hate you,
Young's Literal Translation (YLT)
'But I say to you who are hearing, Love your enemies, do good to those hating you,

Read in context

  1. 25ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
  2. 26സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
  3. 27എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‌വിൻ.
  4. 28നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.
  5. 29നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.
Read all of Luke 6

Cross references

Luke 6:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.