Skip to content
ThuthiThuthiThuthi
James · chapter 4 · verse 9

James 4:9 in Malayalam

സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.

Sangkatappettu duhkhichchu karavin; ningngalute chiri duhkhamaayum santosham vishaadamaayum teeratte.

James 4:9 in English

King James Version (KJV)
Be afflicted, and mourn, and weep: let your laughter be turned to mourning, and [your] joy to heaviness.
World English Bible (WEB)
Lament, mourn, and weep. Let your laughter be turned to mourning and your joy to gloom.
American Standard Version (ASV)
Be afflicted, and mourn, and weep: let your laughter be turned to mourning, and your joy to heaviness.
Bible in Basic English (BBE)
Be troubled, with sorrow and weeping; let your laughing be turned to sorrow and your joy to grief.
Darby Translation (DBY)
Be wretched, and mourn, and weep: let your laughter be turned to mourning, and [your] joy to heaviness.
Webster's Bible (WBS)
Be afflicted, and mourn, and weep: let your laughter be turned to mourning, and [your] joy to heaviness.
Young's Literal Translation (YLT)
be exceeding afflicted, and mourn, and weep, let your laughter to mourning be turned, and the joy to heaviness;

Read in context

  1. 7ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.
  2. 8ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;
  3. 9സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.
  4. 10കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.
  5. 11സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.
Read all of James 4

Cross references

Original words (Greek)

James 4:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.