Skip to content
ThuthiThuthiThuthi
Luke · chapter 6 · verse 29

Luke 6:29 in Malayalam

നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.

Ninne oru chekittattu atikkunnavannu mattetum kaanichchukotukka; ninte putappu etuttukalayunnavannu vastravum tatukkarutu.

Luke 6:29 in English

King James Version (KJV)
And unto him that smiteth thee on the [one] cheek offer also the other; and him that taketh away thy cloke forbid not [to take thy] coat also.
World English Bible (WEB)
To him who strikes you on the cheek, offer also the other; and from him who takes away your cloak, don’t withhold your coat also.
American Standard Version (ASV)
To him that smiteth thee on the [one] cheek offer also the other; and from him that taketh away thy cloak withhold not thy coat also.
Bible in Basic English (BBE)
If a man gives you a blow on one side of your face, then let the other side be turned to him; from him who takes away your coat, do not keep back your robe.
Darby Translation (DBY)
To him that smites thee on the cheek, offer also the other; and from him that would take away thy garment, forbid not thy body-coat also.
Webster's Bible (WBS)
And to him that smiteth thee on the [one] cheek, offer also the other; and him that taketh away thy cloke, forbid not [to take thy] coat also.
Young's Literal Translation (YLT)
and to him smiting thee upon the cheek, give also the other, and from him taking away from thee the mantle, also the coat thou mayest not keep back.

Read in context

  1. 27എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‌വിൻ.
  2. 28നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.
  3. 29നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.
  4. 30നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.
  5. 31മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.
Read all of Luke 6

Cross references

Luke 6:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.