Skip to content
ThuthiThuthiThuthi
Luke · chapter 6 · verse 33

Luke 6:33 in Malayalam

നിങ്ങൾക്കു നന്മചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.

Ningngalkku nanmacheyyunnavarkku nanma cheytaal ningngalkku entu upachaaram kittum? Paapikalum angngane tanne cheyyunnuvallo.

Luke 6:33 in English

King James Version (KJV)
And if ye do good to them which do good to you, what thank have ye? for sinners also do even the same.
World English Bible (WEB)
If you do good to those who do good to you, what credit is that to you? For even sinners do the same.
American Standard Version (ASV)
And if ye do good to them that do good to you, what thank have ye? for even sinners do the same.
Bible in Basic English (BBE)
And if you do good to those who do good to you, what credit is it to you? for even sinners do the same.
Darby Translation (DBY)
And if ye do good to those that do good to you, what thank is it to you? for even sinners do the same.
Webster's Bible (WBS)
And if ye do good to them who do good to you, what thanks have ye? for sinners also do even the same.
Young's Literal Translation (YLT)
and if ye do good to those doing good to you, what grace have ye? for also the sinful do the same;

Read in context

  1. 31മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.
  2. 32നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.
  3. 33നിങ്ങൾക്കു നന്മചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.
  4. 34മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവർക്കു കടം കൊടുത്താൽ നിങ്ങൾക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ.
  5. 35നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‌വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.
Read all of Luke 6

Luke 6:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.