Skip to content
ThuthiThuthiThuthi
Luke · chapter 6 · verse 32

Luke 6:32 in Malayalam

നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.

Ningngale snehikkunnavare snehichchaal ningngalkku entu upachaaram kittum? Paapikalum tangngale snehikkunnavare snehikkunnavallo.

Luke 6:32 in English

King James Version (KJV)
For if ye love them which love you, what thank have ye? for sinners also love those that love them.
World English Bible (WEB)
“If you love those who love you, what credit is that to you? For even sinners love those who love them.
American Standard Version (ASV)
And if ye love them that love you, what thank have ye? for even sinners love those that love them.
Bible in Basic English (BBE)
If you have love for those who have love for you, what credit is it to you? for even sinners have love for those who have love for them.
Darby Translation (DBY)
And if ye love those that love you, what thank is it to you? for even sinners love those that love them.
Webster's Bible (WBS)
For if ye love them who love you, what thanks have ye? for sinners also love those that love them.
Young's Literal Translation (YLT)
and — if ye love those loving you, what grace have ye? for also the sinful love those loving them;

Read in context

  1. 30നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.
  2. 31മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.
  3. 32നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.
  4. 33നിങ്ങൾക്കു നന്മചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.
  5. 34മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവർക്കു കടം കൊടുത്താൽ നിങ്ങൾക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ.
Read all of Luke 6

Cross references

Luke 6:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.