Skip to content
ThuthiThuthiThuthi
Luke · chapter 6 · verse 31

Luke 6:31 in Malayalam

മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.

Manushyar ningngalkku cheyyenam ennu ningngal ichchhikkunnatupole tanne avarkkum cheyvin.

Luke 6:31 in English

King James Version (KJV)
And as ye would that men should do to you, do ye also to them likewise.
World English Bible (WEB)
“As you would like people to do to you, do exactly so to them.
American Standard Version (ASV)
And as ye would that men should do to you, do ye also to them likewise.
Bible in Basic English (BBE)
Do to others as you would have them do to you.
Darby Translation (DBY)
And as ye wish that men should do to you, do ye also to them in like manner.
Webster's Bible (WBS)
And as ye would that men should do to you, do ye also to them likewise.
Young's Literal Translation (YLT)
and as ye wish that men may do to you, do ye also to them in like manner;

Read in context

  1. 29നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.
  2. 30നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.
  3. 31മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.
  4. 32നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.
  5. 33നിങ്ങൾക്കു നന്മചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.
Read all of Luke 6

Cross references

Luke 6:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.