Skip to content
ThuthiThuthiThuthi
Luke · chapter 6 · verse 41

Luke 6:41 in Malayalam

എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?

Ennaal nee sahodarante kannile karatu nokkukayum svantakannile kol vichaarikkaatirikkayum cheyyunnatu entu?

Luke 6:41 in English

King James Version (KJV)
And why beholdest thou the mote that is in thy brother’s eye, but perceivest not the beam that is in thine own eye?
World English Bible (WEB)
Why do you see the speck of chaff that is in your brother’s eye, but don’t consider the beam that is in your own eye?
American Standard Version (ASV)
And why beholdest thou the mote that is in thy brother’s eye, but considerest not the beam that is in thine own eye?
Bible in Basic English (BBE)
And why do you take note of the grain of dust in your brother's eye, but take no note of the bit of wood which is in your eye?
Darby Translation (DBY)
But why lookest thou on the mote which is in the eye of thy brother, but perceivest not the beam which is in thine own eye?
Webster's Bible (WBS)
And why beholdest thou the mote that is in thy brother's eye, but perceivest not the beam that is in thy own eye?
Young's Literal Translation (YLT)
'And why dost thou behold the mote that is in thy brother's eye, and the beam that [is] in thine own eye dost not consider?

Read in context

  1. 39അവൻ ഒരുപമയും അവരോടു പറഞ്ഞു:കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിന്നു മീതെയല്ല,
  2. 40അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.
  3. 41എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?
  4. 42അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോൽ എടുത്തുകളക; എന്നാൽ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാൻ വെടിപ്പായി കണുമല്ലോ.
  5. 43ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല.
Read all of Luke 6

Cross references

Luke 6:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.