Luke · chapter 7 · verse 3
Luke 7:3 in Malayalam
അവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
Avan yeshuvinte vastuta kettittu avan vannu tante daasane rakshikkentitinnu avanotu apekshippaan yehoodanmaarute mooppanmaare avante atukkal ayachchu.
Luke 7:3 in English
- King James Version (KJV)
- And when he heard of Jesus, he sent unto him the elders of the Jews, beseeching him that he would come and heal his servant.
- World English Bible (WEB)
- When he heard about Jesus, he sent to him elders of the Jews, asking him to come and save his servant.
- American Standard Version (ASV)
- And when he heard concerning Jesus, he sent unto him elders of the Jews, asking him that he would come and save his servant.
- Bible in Basic English (BBE)
- And when news of Jesus came to his ears, he sent to him rulers of the Jews, requesting that he would come and make his servant well.
- Darby Translation (DBY)
- and having heard of Jesus, he sent to him elders of the Jews, begging him that he might come and save his bondman.
- Webster's Bible (WBS)
- And when he heard of Jesus, he sent to him the elders of the Jews, beseeching him that he would come and heal his servant.
- Young's Literal Translation (YLT)
- and having heard about Jesus, he sent unto him elders of the Jews, beseeching him, that having come he might thoroughly save his servant.
Read in context
- 1ജനം കേൾക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീർന്ന ശേഷം അവൻ കഫർന്നഹൂമിൽ ചെന്നു.
- 2അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു.
- 3അവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
- 4അവർ യേശുവിന്റെ അടുക്കൽ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
- 5അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും തീർപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
Cross references
- Matthew 8:5 മത്തായി 8:5അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു:
- Luke 9:38 ലൂക്കൊസ് 9:38കൂട്ടത്തിൽനിന്നു ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോടു അപേക്ഷിക്കുന്നു; അവൻ എനിക്കു ഏകജാതൻ ആകുന്നു.
- John 4:47 യോഹന്നാൻ 4:47യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൗഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
- Philemon 1:10 ഫിലേമോൻ 1:10തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.
- Luke 8:41 ലൂക്കൊസ് 8:41അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
Original words (Greek)
- And · G1161δέ dé
- heard · G191ἀκούω akoúō
- of · G4012περί perí
- Jesus · G2424Ἰησοῦς Iēsoûs
- sent · G649ἀποστέλλω apostéllō
- unto · G4314πρός prós
- him · G846αὐτός autós
- elders · G4245πρεσβύτερος presbýteros
- Jews · G2453Ἰουδαῖος Ioudaîos
- beseeching · G2065ἐρωτάω erōtáō
- him · G846αὐτός autós
- that · G3704ὅπως hópōs
- come · G2064ἔρχομαι érchomai
- heal · G1295διασώζω diasṓzō
- his · G846αὐτός autós
- servant · G1401δοῦλος doûlos