Luke · chapter 7 · verse 4
Luke 7:4 in Malayalam
അവർ യേശുവിന്റെ അടുക്കൽ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
Avar yeshuvinte atukkal vannu avanotu taalparyamaayi apekshichchu: nee atu cheytukotuppaan avan yogyan;
Luke 7:4 in English
- King James Version (KJV)
- And when they came to Jesus, they besought him instantly, saying, That he was worthy for whom he should do this:
- World English Bible (WEB)
- When they came to Jesus, they begged him earnestly, saying, “He is worthy for you to do this for him,
- American Standard Version (ASV)
- And they, when they came to Jesus, besought him earnestly, saying, He is worthy that thou shouldest do this for him;
- Bible in Basic English (BBE)
- And they, when they came to Jesus, made their request warmly, saying,
- Darby Translation (DBY)
- But they, being come to Jesus, besought him diligently, saying, He is worthy to whom thou shouldest grant this,
- Webster's Bible (WBS)
- And when they came to Jesus, they besought him earnestly, saying, That he was worthy for whom he should do this:
- Young's Literal Translation (YLT)
- And they, having come near unto Jesus, were calling upon him earnestly, saying — 'He is worthy to whom thou shalt do this,
Read in context
- 2അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു.
- 3അവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
- 4അവർ യേശുവിന്റെ അടുക്കൽ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
- 5അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും തീർപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
- 6യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ.
Cross references
- Matthew 10:11 മത്തായി 10:11ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടത്തന്നേ പാർപ്പിൻ.
- Revelation 3:4 വെളിപ്പാട് 3:4എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു.
- Matthew 10:37–38 മത്തായി 10:37–38എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
- Luke 20:35 ലൂക്കൊസ് 20:35എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല.
- Luke 7:6–7 ലൂക്കൊസ് 7:6–7യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ. അതുകൊണ്ടു നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യംവരും.
- Matthew 10:13 മത്തായി 10:13വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ;
Original words (Greek)
- And · G1161δέ dé
- came · G3854παραγίνομαι paragínomai
- to · G4314πρός prós
- Jesus · G2424Ἰησοῦς Iēsoûs
- besought · G3870παρακαλέω parakaléō
- him · G846αὐτός autós
- instantly · G4709σπουδαίως spoudaíōs
- saying · G3004λέγω légō
- That · G3754ὅτι hóti
- was · G2076ἐστί estí
- worthy · G514ἄξιος áxios
- whom · G3739ὅς hós
- do · G3930παρέχω paréchō
- this · G5124τοῦτο toûto